Meeting at Shivraj Singh Chauhan's house
അതിനിടെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സ്വവസതിയില്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുളള അവസാന വട്ട ശ്രമത്തിലാണ് ബിജെപി.